News Kerala

ബാർ കോഴ കേസ് വിജിലൻസ് അന്വേഷണം: രമേശ് ചെന്നിത്തല കോടതിയെ സമീപിക്കും

തിരുവനന്തപുരം: ബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിക്കും. വിജിലൻസിന്റെ മുൻ അന്വേഷണ റിപ്പോർട്ടുകൾ കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഈ അന്വേഷണത്തിന് നിയമസാധുത ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ധനമന്ത്രിക്കെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന ലംഘന നോട്ടീസിൽ സ്പീക്കർ ഇന്ന് തിരുമാനമെടുക്കും.

Watch Mathrubhumi News on YouTube and subscribe regular updates.