കിരണിനെതിരെ മുമ്പ് നല്‍കിയ പരാതി; അന്വേഷണം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം
വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ മുമ്പ് നല്‍കിയ പരാതിയിലും അന്വേഷണം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം. പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പോലീസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.