സെക്രട്ടേറിയറ്റ് മുറ്റത്തേക്ക് വർഷങ്ങൾക്ക് ശേഷം വിഎസ്; പൊതുദർശനം തുടങ്ങി
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം സെക്രട്ടേറിയറ്റിലെത്തിച്ചു. ദർബാർ ഹാളിൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദുർശനം