തൊടുപുഴ നഗരത്തിൽ വെള്ളക്കെട്ട് തുടർക്കഥയാകുന്നു
തൊടുപുഴ നഗരത്തിൽ വെള്ളക്കെട്ട് തുടർക്കഥ. ഇന്നലെ വൈകിട്ട് പെയ്ത മഴയിലും നഗരത്തിലെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. കനാലുകളും തോടുകളും കൈയ്യേറിയുള്ള നിർമ്മാണങ്ങൾ നീക്കം ചെയ്യാൻ നഗരസഭ നടപടി ആരംഭിച്ചു.