വയനാട്ടിൽ കാണാതായ കുട്ടിയെ കണ്ടെത്തി! യുവതിയുടെ കൊലയാളിയെ സാഹസികമായി പിടികൂടി പോലീസ്
വയനാട് തിരുനെല്ലിയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; ഒപ്പം യുവതിയുടെ മകളും; ഇരുവരേയും കണ്ടെത്തിയത്, തോട്ടത്തിൽ ഒളിച്ചിരിക്കുന്നതിനിടെ