നടി ആക്രമിക്കപ്പെട്ട് അഞ്ചുവർഷം പൂർത്തിയാകുമ്പോൾ സർക്കാരിനെതിരെ വിമർശനം
നടി ആക്രമിക്കപ്പെട്ട് അഞ്ചുവർഷം പൂർത്തിയാകുമ്പോൾ സർക്കാരിനെതിരെ വിമർശനവുമായി WCC. ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലെന്ന് എന്നുറപ്പാക്കാൻ സർക്കാർ എന്ത് ചെയ്തുവെന്നും WCC ചോദിക്കുന്നു.