News Kerala

കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ സ്വയം ആശുപത്രിയിലേക്ക് പോകരുത് - ആരോഗ്യവിദഗ്ധര്‍

 തിരുവനന്തപുരം: കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ സ്വയം ആശുപത്രിയിലേക്ക് പോകരുതെന്ന് ആരോഗ്യവിദഗ്ധര്‍. സര്‍ക്കാരിന്റെ ദിശ എന്ന സംഘടനയിലേക്ക് വിളിച്ച് ഇക്കാര്യം പറയുകയാണ് വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.