News Kerala

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു; കശുവണ്ടി ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാന ചവിട്ടിക്കൊന്നത്

 

Watch Mathrubhumi News on YouTube and subscribe regular updates.