നാല് കാട്ടാനകള്‍ ഒന്നിച്ച് കൊമ്പുകോര്‍ത്തു; അപൂര്‍വ ദൃശ്യം പകര്‍ത്തി വൈൽഡ് ലൈഫ് വ്ലോഗർ
നാല് കാട്ടാനകളുടെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പകർത്തി വൈൽഡ് ലൈഫ് വ്ലോഗറും ഐടി ജീവനക്കാരനുമായ ബിബിൻ സെബാസ്റ്റ്യൻ. ഇത്രയും ആനകൾ കൊമ്പ് കോർക്കുന്ന കാഴ്ച അപൂർവമായേ കാണാൻ സാധിക്കൂ എന്നാണ് ബിബിൻ പറയുന്നത്.