പാലായില്‍ തന്നെ മത്സരിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍
ന്യൂഡല്‍ഹി: പാലായില്‍ തന്നെ മത്സരിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍. മുന്നണിമാറ്റത്തെ കുറിച്ച് പവാറും പ്രഫുല്‍പട്ടേലുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കും. പാലാ എന്‍സിപിക്ക്
നല്‍കില്ലെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കിയിരിക്കുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.