News Kerala

വാര്‍ഡ് സംവരണം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: വാര്‍ഡ് സംവരണം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.87 ഹര്‍ജികളാണ് തള്ളിയത്. മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി സംവരണവാര്‍ഡുകള്‍ ആയി തീരുമാനിച്ചതിനെതിരെ ആയിരുന്നു ഹര്‍ജികള്‍.

Watch Mathrubhumi News on YouTube and subscribe regular updates.