ഹോളിവുഡ് നടൻ ജീൻ ഹാക്മാനും ഭാര്യയും മരിച്ചു; സമീപത്ത് ചത്ത നിലയിൽ വളർത്തു നായയും
ഹോളിവുഡ് താരം ജീൻ ഹാക്മാനെയും ഭാര്യ ബെറ്റ്സിയെയും ന്യുമെക്സിക്കോയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. അവരുടെ വളർത്തു നായയേയും സമീപത്ത് ചത്ത നിലയിൽ കണ്ടെത്തി.