ബ്രോ ഡാഡിയിലെ കുര്യൻ മാളിയേക്കലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി ലാലു അലക്സ്
ബ്രോ ഡാഡിയിലെ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ലാലു അലക്സ്. സിനിമ വിശേഷങ്ങളുമായി മലയാളത്തിൻറെ സ്വന്തം ലാലു അലക്സ് ഇന്ന് വേക്ക് അപ്പ് കേരളയിൽ അതിഥി.