മരക്കാർ റിലീസ് ചെയ്യാൻ മണിക്കൂറുകൾ ശേഷിക്കേ തീയറ്ററുകളിലേക്ക് ആരാധക പ്രവാഹം
പ്രേക്ഷകർക്കൊപ്പം മോഹൻലാലും കൊച്ചിയിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണും. ലോകമെമ്പാടുമായി 4100 സ്ക്രീനുകളിലാണ് 12 മണിക്ക് മരക്കാറിന്റെ റിലീസ്.