വെള്ളിത്തിരയിലെ 'കുട്ടിത്തൊഴിലാളികൾ'; വെള്ളിത്തിരയിലും കഥകൾ സമ്മാനിച്ച് അവധിക്കാലം
അവധിക്കാലത്തെക്കുറിച്ച് രസകരമായ നൂറ് കഥകൾ പറയാനുള്ളവരാകും നാം ഓരോരുത്തരും. കളിച്ചും ചിരിച്ചും കരഞ്ഞുമൊക്കെ കടന്നുപോയ അവധിക്കാലം വെള്ളിത്തിരിയിലും നല്ല കഥകൾ സമ്മാനിച്ചിട്ടുണ്ട്. നമ്മളങ്ങനെ ആസ്വദിച്ച പല സിനിമകളിലേയും 'കുട്ടിത്തൊഴിലാളികളെ' കണ്ടുവരാം