മികച്ച സഹനടനുള്ള ഓസ്കാർ കീറൺ കൾക്കിന്; തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി അനോറ
97ആം ഓസ്കാർ പുരസ്കാര ചടങ്ങുകൾ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിൽ പുരോഗമിക്കുന്നു. മികച്ച സഹനടനുള്ള പുരസ്കാരം കീരൻ കൾക്കിൻ നേടി. എ റിയൽ പെയിൻ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.