പ്രേംനസീറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പിക്‌നികിന് അമ്പത് വയസ്
മലയാളത്തിന്റെ പ്രണയമനോഹര ചിത്രമായ പിക്‌നികിന് അമ്പത് വയസ്. 1975 ഏപ്രില്‍ 11ന് ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം അരനൂറ്റാണ്ടിനിപ്പുറമുള്ള തലമുറകള്‍ക്കും ഏറെ പ്രിയങ്കരം. അനശ്വര നായകൻ പ്രേംനസീറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പിക്നിക്