സംഗീതവും കുടുംബവും മാഷിന്റെ രണ്ട് കണ്ണുകളായിരുന്നു- രവീന്ദ്രൻ മാഷിന്റെ ഓർമയിൽ ഭാര്യ ശോഭന
മരണമില്ലാത്ത ഈണങ്ങൾ കൊണ്ട് മനോഹരമായ പാട്ടുകൾ സമ്മാനിച്ച രവീന്ദ്ര സംഗീതത്തിന്റെ ഓർമ്മയിലാണ് ഭാര്യ ശോഭന രവീന്ദ്രൻ. എറണാകുളം വെണ്ണലയിലെ രവീന്ദ്രൻ മാഷിന്റെ വീട്ടിൽ ചെന്നാൽ കാണാം മാഷിന്റെ ഓർമ്മകൾ വിളിച്ചുണർത്തുന്ന കാഴ്ചകൾ ..