റീമാസ്റ്റർ ചെയത 'ശരപഞ്ജരം' വീണ്ടും തിയറ്ററുകളിലെത്തുന്നു
ശരപഞ്ജരം എന്ന ജയൻ ചിത്രം റീമാസ്റ്റർ ചെയത് വീണ്ടും തിയറ്ററുകളിലെത്തുന്നു.ഈ മാസം ഇരുപത്തിയഞ്ചിനാണ് പ്രദർശനം തുടങ്ങുന്നത്.കേരളത്തിൽ ഏഴുപതിലധികം തിയറ്ററുകളിൽ പ്രദർശനം ഉണ്ടാകുമെന്ന് അണിയറക്കാർ പറഞ്ഞു