മമ്മൂട്ടിക്ക് ജന്മനാടിന്റെ ആദരം; ചെമ്പ് റോഡ് ഇനി മമ്മൂട്ടി റോഡ്
സപ്തതിയുടെ നിറവിൽ നിൽക്കുന്ന മമ്മൂട്ടിക്ക് ആദരവുമായി ജന്മനാട്. വൈക്കം ചെമ്പിലെ മമ്മൂട്ടിയുടെ തറവാട്ടിലേക്കുള്ള റോഡിന് ചെമ്പ് പഞ്ചായത്ത് മമ്മൂട്ടിയുടെ പേര് നൽകി.