മോഹന്‍ സിത്താരയുമായുള്ള പ്രത്യേക അഭിമുഖം മോഹന്‍ മോഹനം
പാട്ടുവഴികളിലെ സര്‍ഗസാന്നിധ്യങ്ങള്‍ നമ്മുടെ ജീവിതത്തിനൊപ്പം ചേരുന്നവരാണ്. പാട്ടുകള്‍ കാലത്തിനപ്പുറത്തേക്ക് ഒഴുകുമ്പോഴാണ് പ്രതിഭകള്‍ അടയാളമാകുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുമായുള്ള പ്രത്യേക അഭിമുഖം മോഹന്‍ മോഹനം.