'അദ്ദേഹത്തിന്റെ ജീവിതം പോലെ സിനിമകളും ശുദ്ധിയുള്ളതായിരുന്നു': ശ്രീകുമാരൻതമ്പി
സിനിമാക്കാരെല്ലാം മോശക്കാരെന്ന് പറയുന്ന ആളുകൾക്ക് പ്രകൃതി നൽകിയ മറുപടിയാണ് കെ എസ് സേതുമാധവനെന്ന് സംവിധായകൻ ശ്രീകുമാരൻതമ്പി.