സുരേഷ് ഗോപി നായകനായ 'J.S.K' സിനിമയുടെ പേരു മാറ്റൽ; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സുരേഷ് ഗോപി നായകനായ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റണമെന്ന് സെൻസർ ബോർഡ് നിർദ്ദേശത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും