News Movies and Music

കൺമണി പൂവേ... ഒരു ലാൽ - ശ്രീകുമാർ ഹിറ്റ് പാട്ട്!! | Mohanlal | Thudarum | M G Sreekumar

മലയാളത്തിൽ വീണ്ടും ഒരു ലാൽ - ശ്രീകുമാർ ഹിറ്റ് പാട്ട്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമയിലേക്കായി ഒരുക്കിയ പാട്ട് രണ്ട് ദിവസം കൊണ്ട് വൻ ഹിറ്റ്

Watch Mathrubhumi News on YouTube and subscribe regular updates.