ഞാനും സൂപ്പർ ഹീറോ ആകും: ഉണ്ണി മുകുന്ദൻ പറയുന്നു
താൻ ഒരു സൂപ്പർഹീറോയുടെ റോൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും കഴിയുമെങ്കിൽ താൻ തന്നെ മുൻകൈ എടുത്ത് അത് നടപ്പാക്കുമെന്നും നടൻ ഉണ്ണി മുകുന്ദൻ.