News Politics

ഇടുക്കി പൊന്മുടിയിലെ റവന്യൂ ഭൂമി വിവാദത്തിൽ സിപിഎം-സിപിഐ പോര് മുറുകുന്നു

സി പി ഐ ജില്ലാ സെക്രട്ടറിയുടെ ആരോപണം തള്ളി സി പി എം രംഗത്തെത്തി. ഇടുക്കി പൊൻമുടിയിൽ അടക്കം കെ. എസ് ഇ ബി ക്ക് പാട്ടത്തിന് നൽകിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്ന് സി.പി എം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. എൽ ഡി എഫ് സർക്കാർ എടുത്ത തീരുമാനമാണിതെന്നും സിപിഎം വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.