News Politics

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തില്‍ പോര് തുടരുന്നു; കോണ്‍ഗ്രസ് ഓഫീസ് അടിച്ച് തകര്‍ത്തു

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ വിപുലീകരണത്തെച്ചൊല്ലി ത്രികക്ഷി സഖ്യത്തില്‍ പോര് തുടരുന്നു. എംഎല്‍എ സന്‍ഗ്രം ടോപ്‌തെയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പുനെയിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ച് തകര്‍ത്തു. എന്‍സിപിയിലും കോണ്‍ഗ്രസിലും വകുപ്പ് വിഭജനവും സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.