News Politics

വിധി അനുകൂലമായതോടെ മുന്നണി പ്രവേശനത്തിന് സാധ്യതകള്‍ സജീവമാക്കി ജോസ് കെ മാണി

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അനുകൂലമായതോടെ മുന്നണി പ്രവേശനത്തിന് സാധ്യതകള്‍ സജീവമാക്കി ജോസ് കെ മാണി. തദ്ദേശതിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയുടെ ഭാഗമാകും. വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഉടന്‍ സ്പീക്കറെ കാണുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.