കെപിസിസി പ്രസിഡണ്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ മുരളീധരനും വി.ഡി സതീശനും
ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജിനെ കൊന്ന കേസിൽ പ്രതികളെ സംരക്ഷിക്കുമെന്ന കെപിസിസി പ്രസിഡണ്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ മുരളീധരനും വി.ഡി സതീശനും. ഇരു ചെവിട്ടത്തും അടി കിട്ടിയാൽ കൊണ്ടിരിക്കാനാവില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.