News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുറപ്പിച്ച് പിജെ ജോസഫ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കണം എന്ന ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് പിജെ ജോസഫ്. മാതൃഭൂമി ന്യൂസിനോട് ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. ജോസഫിന്റെ നിലപാടിനോട് മാണി പ്രതികരിച്ചില്ല. കോട്ടയമോ ഇടുക്കിയോ ലക്ഷ്യമിട്ടാണ് ജോസഫിന്റെ നീക്കം.