തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: അഞ്ചുമാസത്തിനുശേഷം അന്വേഷണ റിപ്പോർട്ട് DGPക്ക് കൈമാറി
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. റിപ്പോർട്ട് ചൊവ്വാഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്ന് ഇന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.