ഏഷ്യന്‍ ഗെയിംസ് വിശേഷങ്ങള്‍ പങ്കുവെച്ച് ജിന്‍സണ്‍
കോഴിക്കോട്: ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മെഡല്‍ നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സണ്‍. കോഴിക്കോട് ചക്കിട്ടപ്പാറയിലെ വീട്ടിലെത്തിയ ജിന്‍സണ്‍ ഏഷ്യന്‍ ഗെയിംസിലെ തന്റെ അനുഭവങ്ങളും പ്രതീക്ഷകളും മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചു.