കൃഷ്ണഗിരിയിലെ കേരളത്തിന്റെ വിജയഗാഥ- പ്രത്യേകപരിപാടി
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്. കരുത്തരായ ഗുജറാത്തിനെ തോല്പിച്ച കേരളം സെമി ഉറപ്പാക്കിയിരിക്കുന്നു. കേരളത്തിന്റെ ചരിത്ര നേട്ടത്തെകുറിച്ചുള്ള പ്രത്യേക പരിപാടി, കൃഷ്ണഗിരിയിലെ വിജയഗാഥ.