മെസി കേരളത്തിലേക്ക്; ഒക്ടോബർ 2-ന് എത്തുമെന്ന് കായിക മന്ത്രി
ലയണൽ മെസി കേരളത്തിലെത്തുന്നു. ഒക്ടോബർ 25ന് കേരളത്തിലെത്തുന്ന മെസി നവംബർ രണ്ട് വരെ ഇവിടെ തുടരുമെന്ന് കായികമന്ത്രി വ്യക്തമാക്കി.