ആറ് റൺസെടുത്ത് പുറത്തായി; 13 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി കോലി
റെയിൽവേസിനെതിരെ ഡൽഹി താരമായ കോലി കേവലം ആറ് റൺസ് മാത്രമെടുത്ത് പുറത്തായി. 15 പന്ത് നേരിട്ട കോലി, സാങ്‌വാന്റെ പന്തിൽ ക്ലീൻ ബൗൾഡായി