രഞ്ജി ട്രോഫി; നാലാം ദിനത്തിൽ പിടിമുറുക്കി വിദർഭ; 286 റൺസിന്‍റെ ലീഡ്
രഞ്ജി ട്രോഫി ഫൈനലിൽ നാലാം ദിനം മത്സരം അവസാനിപ്പിമ്പോൾ കേരളത്തിനെതിരെ വിദർഭ ശക്തമായ നിലയിൽ. വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. 132 റൺസുമായി കരുൺ നായരും നാല് റൺസ് എടുത്ത് അക്ഷയ് വാഡ്ക്കറുമാണ് ക്രീസിൽ