News World

'കരാർ ലംഘനം ഇസ്രയേൽ സഹിക്കില്ല, പൂർണ ഉത്തരവാദിത്തം ഹമാസിന്'; മുന്നറിയിപ്പുമായി നെതന്യാഹു

ഗാസയിലെ വെടിനിർത്തലിൽ അനിശ്ചിതത്വം പ്രകടിപ്പിച്ച് ഇസ്രയേൽ; ആദ്യ ദിനം മോചിപ്പിക്കേണ്ട മൂന്ന് ബന്ദികളുടെ പട്ടിക പുറത്തുവിടണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 

 

Watch Mathrubhumi News on YouTube and subscribe regular updates.