ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് ഉത്തരവിട്ട് ഇസ്രയേൽ മന്ത്രി, ആശങ്ക
ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇറാൻ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയൽ തിരിച്ചടിക്ക് നിർദ്ദേശം നൽകി.