പ്രതിഷേധിച്ച ഇന്ത്യക്കാരുടെ കഴുത്തുവെട്ടുമെന്ന് ആംഗ്യം കാണിച്ച് പാക് ഡിഫൻസ് അറ്റാഷെ
ലണ്ടനിൽ ഇന്ത്യൻ പ്രതിഷേധക്കാർക്ക് നേരെ പാക് പ്രകോപനം; പാകിസ്താൻ
ഹൈകമ്മീഷന് മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാരുടെ കഴുത്തുവെട്ടുമെന്ന് ആംഗ്യം
കാണിച്ച് ഡിഫൻസ് അറ്റാഷെ