പ്രധാനമന്ത്രി മോദി ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ലുംബിനിയിലെത്തി.ബുദ്ധ പൗർണമി ദിനത്തോട് അനുബന്ധിച്ചാണ് ബുദ്ധന്റെ ജന്മസ്ഥലത്ത് മോദിയുടെ സന്ദർശനം. നേപ്പാൾ പ്രധാനമന്ത്രിയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.