ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത വസ്ത്രം ധരിച്ചെന്ന് ആരോപണം; പാകിസ്താനിൽ യുവതിയെ തടഞ്ഞുവച്ചു
ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ചു പാകിസ്ഥാനിലെ ലഹോറിൽ യുവതിക്കുനേരെ ആൾക്കൂട്ടത്തിന്റെ ആക്രമണം. ഷോപ്പിങ്ങിനായി നഗരത്തിലെത്തിയ യുവതിയെയാണ് ആൾക്കൂട്ടം തടഞ്ഞുവച്ചത്