ഭിന്നലിംഗക്കാരോട് കരുണ വേണമെന്ന് ബിഷപ്പ്; 'ട്രംപ് വിരുദ്ധ'യെന്ന് വിളിച്ച് US പ്രസിഡന്റ്
ഭിന്നലിംഗങ്ങളെ അംഗീകരിക്കുന്നത് സംബന്ധിച്ച നിലപാടിൽ ഉറച്ച് ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ. ഈ വിഷയത്തിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻറെ നിലപാട് ബിഷ്പ്പ് മരിയൻ തള്ളി