News World

ഹമാസ് ബന്ധികളാക്കിയ രണ്ട് ഇസ്രായേൽ സൈനികരെ മോചിപ്പിച്ചു

റാഫ നഗരത്തിൽ നടത്തിയ കനത്ത ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ധികളാക്കിയ രണ്ട് ഇസ്രായേൽ സൈനികരെ മോചിപ്പിച്ചു. അതിനിടെ ഇസ്രായേലിന്റെ ആക്രമണത്തിൽ 74 പേർ കൂടി കൊല്ലപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.