യു എസ്സിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിൽ വീണു
യു എസ്സിലെ വാഷിങ്ടൺ ഡി സിയിൽ യാത്രാവിമാനം ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിൽ വീണു. അപകടത്തിൽ ഇതുവരെ രണ്ട് മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു