News World

ലോസ് ആഞ്ജലസിലെ കാട്ടുതീ; ഏകദേശം 130 മുതൽ 150 ബില്ല്യൺ ഡോളറിന്റെ നാശനഷ്ടം

ലോസ് ആഞ്ജലസിൽ പടർന്നു പിടിക്കുന്ന കാട്ടു തീയിൽ മരണം 10 ആയി. അഗ്നി ബാധിത മേഖലകളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.