ബഹിരാകാശത്ത് ചരിത്രം കുറിച്ച് വനിതകൾ; വൈറലായി ബ്ലൂ ഒറിജിന്റെ എൻ എസ് 31 ദൗത്യത്തിന്റെ ദൃശ്യങ്ങൾ
ബഹിരാകാശത്ത് ചരിത്രം കുറിച്ച് വനിതകൾ. സ്ത്രീകൾ മാത്രം പങ്കാളികളായ ബ്ലൂ ഒറിജിന്റെ എൻ എസ് 31 ദൗത്യം വിജയിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത്.