പിണറായി 2.0 - യുവതയുടെ പ്രതീക്ഷ
കാലം മാറി. ലോകവും ആകെ മാറി. മനുഷ്യന്റെ അതിജീവനം പോലും വെല്ലുവിളിക്കപ്പെടുന്ന ഈ കാലത്ത് ദൂരവും ലക്ഷ്യവും ദിശയുമെല്ലാം മാറുകയാണ്. പരിചിതമല്ലാത്ത ഈ കാലത്ത് നമ്മുടെ യുവത ചിന്തിക്കുന്നത് എങ്ങനെ? പുതിയ സര്‍ക്കാരിന് അവര്‍ക്കായി എന്ത് ചെയ്യാനാകും..വ്യത്യസ്ത മേഖലകളിലെ നാല് അതിഥികള്‍ അവരുടെ ചിന്ത പങ്കുവെയ്ക്കുന്നു. പങ്കെടുക്കുന്നവര്‍: അഖില്‍ പി ധര്മ്മജന്, ഡോ. അശ്വതി സോമന് അമല്‍ പുല്ലാര്‍ക്കാട്ട്, നിധി ശോശ കുര്യന് എന്നിവര്‍.