കേരള കോൺഗ്രസിൻ്റെ രണ്ടില ആട് കടിച്ച് കരിഞ്ഞ് പോയെന്ന് പിസി ജോർജ് തേരാളിയിൽ
പൂഞ്ഞാറിൽ കേരള കോൺഗ്രസിൻ്റെ രണ്ടില ആട് കടിച്ച് കരിഞ്ഞ് പോയെന്ന് പിസി ജോർജ്. മണ്ഡലത്തിലെ മറ്റു സ്ഥാനാർത്ഥികൾ വരത്തൻമാരാണ്. 35,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പൂഞ്ഞാറിൽ ജയിക്കുമെന്നും പിസി ജോർജ് പറഞ്ഞു. മാതൃഭൂമി ന്യൂസ് തേരാളിയിൽ പിസി മനസ് തുറക്കുന്നു. മാതൃഭൂമി ന്യൂസ് തേരാളി.