Specials Assembly Polls 2021

കൊട്ടാരക്കരയില്‍ ഇടത് അശ്വമേധത്തിന് തടയിനാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

കൊല്ലം: കൊട്ടാരക്കരയിലെ ഇടത് അശ്വമേധത്തിന് തടയിടാന്‍ ജില്ലാപഞ്ചായത്ത് അംഗത്തിനാകുമോ എന്നതാണ് കൊട്ടാരക്കര നിയമസഭ മണ്ഡലത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. ശക്തമായ ഇടതുപക്ഷ മണ്ഡലമെങ്കിലും ശബരിമല അടക്കുള്ള വിഷയങ്ങള്‍ യുഡിഎഫ് - എന്‍ഡിഎ മുന്നണികള്‍ കൊട്ടാരക്കരയില്‍ പ്രചാരണ വിഷയമാക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.