കാട്ടായിക്കോണത്ത് രണ്ടാമതും സംഘർഷം; പോലീസ് വിവേചനം കാട്ടിയെന്ന് സി.പി.എം പ്രവർത്തകർ
തിരുവനന്തപുരത്ത് കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ചൊവ്വാഴ്ച രണ്ടാമതും സംഘർഷമുണ്ടായി. ഇതേത്തുടർന്നുണ്ടായ പോലീസ് നടപടിയും അറസ്റ്റും. പോലീസ് തങ്ങൾക്കെതിരെ പക്ഷപാതപരമായി പെരുമാറി എന്ന് സി.പി.എം പ്രവർത്തകർ ആരോപിച്ചു.